

ദോഹ: ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് എട്ടാം വാര്‍ഷികവും കേരളപ്പിറവിയും ശാര്‍ഖ് ബിസിനസ് സെന്‍ട്രലില്‍ നടന്ന യോഗത്തില്‍ ആഘോഷിച്ചു. ശംസുദ്ദീന്‍ വലിയകത്ത് ഉദ്ഘാടനം ചെയ്തു. മലയാളപ്പെരുമ എന്ന വിഷയത്തില്‍ അഹമ്മദ് ഗുല്‍ഷാദ് അവതരണം നടത്തി.

രാകേഷ് വിജയകൃഷ്ണന്‍, നിസാര്‍ സി പി, മുഹമ്മദ് അജ്മല്‍, ജാഫര്‍ ജതിയേരി, ഹമീദ് കെ എം എസ്, മുഹമ്മദ് ഫൗസി, ഷൈജു ധമനി, പവിത്ര ഫിലിപ്പ്, ഫിലിപ്പ് ചെറിയാന്‍, മുഹമ്മദ് ഹാഷിം, നിസാമുദ്ദീന്‍, രാജേഷ് വി സി, രവിശങ്കര്‍, സബീന, മന്‍സൂര്‍ മൊയ്ദീന്‍, ലക്ഷ്മി ശാരദ, ശോഭ രാജ് എന്നിവര്‍ പ്രസംഗിച്ചു. സജീവ് കൃഷ്ണന്റെ നേതൃത്വത്തില്‍ പുതിയ അംഗങ്ങള്‍ ചുമതലയേറ്റു.
