ഡോ. അബ്രഹാം കൊല്ലമന നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസിന്റ സ്ഥാപക നേതാക്കളില്‍ പ്രധാനിയും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ. അബ്രഹാം കൊല്ലമന നിര്യാതനായി. ഡോ. അബ്രഹാം കൊല്ലമനയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്‍കാസ് അനുശോചനം നേരുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!