
ദുബൈ: ദുബൈ എക്സ്പോയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ദിസ് ഈസ് അവര്‍ ടൈം’ അഥവാ ഇത് നമ്മുടെ സമയം എന്ന പേരിലാണ് 4 മിനിറ്റും 19 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഒരു ശബ്ദം, ഒരു കുടുംബം..ഒരു കൈവെള്ളയില്‍ ലോകം ഒന്നിച്ചു നില്‍ക്കുമ്പോള്‍.. ഇത് നമ്മുടെ സമയം…’ എന്ന വരികളോടെയാണ് ഔദ്യോഗികഗാനം തുടങ്ങുന്നത്. എക്‌സ്‌പോ 2020 അംബാസഡറും ഇമറാത്തി ഗായകനുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട ഗായിക മായ്‌സ കാര, ഫിര്‍ദൗസ്, അല്‍മാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്
https://mediaoffice.ae/ar/news/2021/September/21-09/Expo-2020
@expo2020dubai


