ഖത്തറിലെ ഈദുല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയുടെ ഔദ്യോഗിക അവധി ദിവസങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഇത് ബാധിക്കുക.

city exchange

ജൂലായ് 10ന് ഞായറാഴ്ച ആരംഭിക്കുന്ന അവധി ജൂലായ് 14ന് വ്യാഴാഴ്ച അവസാനിക്കും. ജൂലൈ 17ന് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് ജീവനക്കാര്‍ ഹാജരാകേണ്ടത്.

സാമ്പത്തിക സ്ഥാപനങ്ങളുടെ അവധി ദിവസങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!