

ദോഹ: മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃക സമ്മാനിച്ച് ലോകത്തോട് വിട പറഞ്ഞ ഈസക്കയുടെ ഓര്മ പുസ്കത്തിന്റെ ഖത്തറിലെ പ്രകാശനം ഇന്ന് വൈകുന്നേരം നടക്കും.

വൈകിട്ട് ഏഴ് മണിക്ക് റേഡിയോ മലയാളം ഓഫീസിലാണ് പരിപാടി. ഡോ. ്അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത പുസ്തകം ലിപി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.
