

കോഴിക്കോട്: ദയാവധം പ്രമേയമായ യൂത്തനേഷ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കൂട്ടം ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു.

നടന്‍ ബാല, നടിമാരായ സീമ ജി നായര്‍, പ്രിയ ശ്രീജിത്ത്, സംവിധായകന്‍ രഘു ചാലിയാര്‍, നിര്‍മാതാവ് ഷാന്‍ബാബു, എന്‍ എന്‍ ബൈജു, ഉമ പ്രേമാനന്ദന്‍, സോജന്‍ വര്‍ഗീസ് ഏഞ്ചല്‍, ഇന്ദ്ര പാലന്‍ തോട്ടത്തില്‍, ആന്റണി മാത്യു, പി കെ പ്രകാശന്‍, വിധുകുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

