ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഹമദ് ആശുപത്രിയിലെ ജീവനക്കാരന്‍ പാറക്കല്‍ അഷ്റഫ് പറമ്പില്‍ (49) നാട്ടില്‍ നിര്യാതനായി. അവധിക്ക് പോയി തിരിച്ചു വരാനിരിക്കെ പുലര്‍ച്ചെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.

city exchange

ഭാര്യ: ഷഹനാസ്. മക്കള്‍: സിന്‍സിയ, സഹറ, സഫാന, മുഹമ്മദ്. കഴിഞ്ഞ 23 വര്‍ഷമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാണ് ജോലി ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!