മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

Web Desk
0 Min Read

ദോഹ: തിരൂര്‍ സ്വദേശി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. ലിമോസിന്‍ ഡ്രൈവറായ പയ്യനങ്ങാടി തങ്ങള്‍സ് റോഡിലെ ജാബിര്‍ (40) ആണ് മരിച്ചത്. പത്തുവര്‍ഷമായി ഖത്തറിലുണ്ട്.

city exchange

ഭാര്യ: പെമിന. മക്കള്‍: മുഹമ്മദ് ഫഹദ്, മുഹമ്മദ് ഫഹ്‌സാന്‍, ജെസ മറിയം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

TAGGED:
Share This Article
Leave a Comment
error: Content is protected !!