ഇന്‍സ്റ്റാഗ്രാം കിട്ടാതായി; കൂടെ ഫേസ്ബുക്കും നിശ്ചലം

Web Desk
0 Min Read

വാഷിംഗ്ടണ്‍: സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ലോകമെമ്പാടും തകരാറിലായി. ലോഗിന്‍ പ്രശ്നങ്ങളാണ് സംഭവിച്ചതെന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

city exchange

വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗ്രാഫുകള്‍ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ഉപയോക്താക്കള്‍ക്കിടയില്‍ ലോഗിന്‍ പ്രശ്നങ്ങളില്‍ ഗണ്യമായ വര്‍ധനവ് കാണിക്കുന്നു.
വെബ്സൈറ്റിന്റെ മെസഞ്ചര്‍ പ്ലാറ്റ്ഫോമും തകരാറിലായതായി ഫേസ്ബുക്ക് ഉപയോക്താക്കള്‍ അറിയിച്ചു.

മെറ്റാ പ്ലാറ്റ്ഫോമുകള്‍ ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഉപയോക്താക്കള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കുറിച്ചത്.

Share This Article
Leave a Comment
error: Content is protected !!