ഉപ്പ് സിനിമ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചു

Web Desk
1 Min Read

കോഴിക്കോട്: അരിക്കുളം പഞ്ചായത്തും കെ പി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് നിര്‍മ്മിച്ച ഉപ്പ് സിനിമ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ്ലില്‍ പ്രദര്‍ശിപ്പിച്ചു.

city exchange

പ്രദര്‍ശന ശേഷം സിനിമാ അണിയറ പ്രവര്‍ത്തകരുമായി മീറ്റ് ദ ക്രൂവും സംഘടിപ്പിച്ചു.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത്ത്, സിനിമാ സംവിധായകനും സ്‌കൂളിലെ അധ്യാപകനുമായ എം എസ് ദിലീപ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷഫിഖ് അലി, അഭിനേതാക്കളായ ഷാജി കെ എം, അലോഖ അനുരാഗ്, കാര്‍ത്തിക്, ഗായിക അഖിന എസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രേഖ എ എം, പി ടി എ പ്രസിഡന്റ് ശശി ഊട്ടേരി എന്നിവര്‍ സംസാരിച്ചു.

ഫിലിം സൊസൈറ്റി കണ്‍വീനര്‍ എ വി ഫര്‍ദിസ് സ്വാഗതവും അഭിലാഷ് മോഹന്‍ ദാസ് നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!