

കൊച്ചി: പ്രമുഖ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് സ്ഥാപനം ഫിന്‍പ്രൂവ് ലേര്‍ണിംഗ് മഞ്ചേരി ഒയാസിസ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ തയ്യാറാക്കിയ മള്‍ട്ടിമീഡിയ ക്ലാസ്റൂം ഉള്‍പ്പടെയുള്ള സെന്ററിന്റെ ഉദ്ഘാടനം രമേശ് നായക് നിര്‍വഹിച്ചു. ആനന്ദ് കുമാര്‍, ആഷ്ന പിള്ള, ഫിലിപ്പ് ലൂക്ക്, ജോണ്‍ ജെ പ്ലാച്ചേരില്‍, അരുണ്‍ ചാക്കോ, എബിന്‍ വര്‍ഗീസ്, പ്രീത പി കെ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് ശേഷം ജി എസ് ടി വിഷയത്തില്‍ സൗജന്യ ക്ലാസ്സുകളും ഫിന്‍പ്രൂവ് സംഘടിപ്പിച്ചു.

ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് രംഗത്ത് ലോകനിലവാരത്തില്‍ പ്രൊഫഷണലുകള്‍ക്ക് രൂപം നല്‍കുന്ന ഫിന്‍പ്രൂവിന്റെ കോഴ്സുകള്‍ നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ജോലി സാധ്യതകള്‍ നല്‍കുന്നവയാണ്. വിശദവിവരങ്ങള്‍ക്ക് www.finprov.com വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8593939982, 9539554777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
