മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. മാനേജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും കേക്ക് മുറിച്ച് വാര്‍ഷികാഘോഷം നടത്തി.

city exchange

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഡയറക്ടര്‍ ഗഫൂര്‍ കണ്ടോത്ത്, ബ്രാഞ്ച് മാനേജര്‍ മുസ്തഫ, ജനറല്‍ മാനേജര്‍ ഹാരിസ്, ഗ്രൂപ്പ് ബയിംഗ് മാനേജര്‍ നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!