ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍ ഉത്തരവിറക്കി

Web Desk
1 Min Read

ദോഹ: ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കി.

city exchange

ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയും- ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസ്സന്‍ ബിന്‍ അലി അല്‍താനി
സാമൂഹിക വികസന, കുടുംബ മന്ത്രി- ബുതൈന ബിന്‍ത് അലി അല്‍ ജബ്ര്‍ അല്‍ നുഐമി
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി- ലോല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതര്‍
പൊതുജനാരോഗ്യ മന്ത്രി- മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്മൂദ്
വാണിജ്യ, വ്യവസായ മന്ത്രി- ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍താനി
ഗതാഗത മന്ത്രി- ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി

അമീരി ഓര്‍ഡര്‍ ഇഷ്യൂ ചെയ്ത തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Share This Article
Leave a Comment
error: Content is protected !!