ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പിടിച്ച് വെട്ടിച്ചിറയില്‍ ചായക്കടയില്‍ പൊട്ടിത്തെറി

Web Desk
0 Min Read

മലപ്പുറം: വെട്ടിച്ചിറയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ചായക്കടക്ക് തീപിടിച്ച് വന്‍ സ്‌ഫോടനം. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. (വീഡിയോയ്ക്ക് കടപ്പാട്)

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!