

കോഴിക്കോട്: ടാറ്റ സോപ്‌സ് കമ്പനിയുടെ മുന്‍ ജീവനക്കാരന്‍ പുതിയറ മാളിയേക്കല്‍ പി എം മുഹമ്മദലി (63) കുറ്റിച്ചിറ ചെരുവിലകം വസതിയില്‍ നിര്യാതനായി.
പരേതരായ നടുക്കണ്ടി ഹസന്‍കോയയുടെയും പുതിയറ മാളിയക്കല്‍ ഇമ്പിച്ചാമിനബിയുടെയും മകനാണ്.

ഭാര്യ: ചരുവിലകം കൗലത്ത്. മക്കള്‍: മുഹമ്മദ് അനസ് (റൂഫ് കിംഗ്), അംജിത്ത് അലി (ദുബൈ), യാസര്‍ അലി (ദുബൈ), ആയിശ ഷിനിജ.
മരുമക്കള്‍: പി എം നെയിമുദ്ദീന്‍ (കിഡ്‌സ് സ്റ്റഫ്), പരപ്പില്‍ സീതിമരക്കാരകം തന്‍ഹ, ഹൈബ സീതിമരക്കാരകം, മൊല്ലാന്റകം സാജിദ.
സഹോദരങ്ങള്‍: പരേതരായ പി എം ബഷീര്‍, സുബൈദ.
