ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ മരണം

Web Desk
0 Min Read

മുംബൈ: ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ 52കാരനാണ് മരിച്ചത്.

city exchange

ഡിസംബര്‍ 28നാണ് മരിച്ചതെങ്കിലും കോവിഡിനെ തുടര്‍ന്നല്ല മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുകയായിരുന്നു.

രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 961 ആയി. 320 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളാണി പിറകിലുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!