അശ്രദ്ധമായി വാഹനമോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പിടിയില്‍

Web Desk
0 Min Read

ദോഹ: പൊതുനിരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്റ്റിങ്ങിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും അഞ്ച് വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടി. ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു.

city exchange

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കണ്ട ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ട്വീറ്റില്‍ ട്രാഫിക് വകുപ്പ് അറിയിച്ചു.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!