ഫോക്കസ് ടീന്‍സ് വര്‍ക്ക്‌ഷോപ്

Web Desk
0 Min Read

ദമ്മാം: ഫോക്കസ് ഇന്റര്‍നാഷണല്‍ ദമ്മാം ഡിവിഷന്റെ കീഴിലെ ടാലന്റ് ടീന്‍സ് ക്ലബ്ബ് ടീനേജ് കുട്ടികള്‍ക്കായ് ഗുഡ് ഗ്രേഡ്‌സ് ആര്‍ നോട്ട് ഇനഫ് എന്ന ബാനറില്‍ പ്രത്യേക വര്‍ക്ക്‌ഷോപ് പ്രോഗ്രാം സംഘടിപ്പിച്ചു.

city exchange

ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ നിസാര്‍ നദുയാതുവാല ബോംബെ, ശബീര്‍ വെള്ളാടത്ത്, അബ്ദുള്ള തൊടിക, യൂസുഫ് കൊടിഞ്ഞി എന്നിവര്‍ കുട്ടികളോട് സംവദിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഷറഫുദ്ധീന്‍, സജില്‍ നിലമ്പൂര്‍, നൗഷാദ് എം വി കോഴിക്കോട്, നസീമുസ്സബാഹ് എടത്തനാട്ടുകര, മുജീബുറഹ്മാന്‍ കുഴിപ്പുറം, അന്‍ഷാദ് കാവില്‍, ഷാജി കരുവാറ്റ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!