

ദോഹ: ഖത്തറിലെ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ ഒരുമനയൂര്‍ കരുവാരക്കുണ്ട് പള്ളിക്കു സമീപം പുതിയ വീട്ടില്‍ കാരയില്‍ മൊയ്തുണ്ണിക്കുട്ടി (പി കെ കുഞ്ഞുമോന്‍- 85) ആണ് മരിച്ചത്. ദീര്‍ഘകാലം അറബ് റൗണ്ട് എബൗട്ടിന് സമീപം വാച്ച് റിപ്പയര്‍ സ്ഥാപനം നടത്തിയിരുന്നു. ഒയാസിസ് ഖത്തറിന്റെ സീനിയര്‍ അംഗമായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: അനസ് (ദുബൈ), മെഹനാസ്, നഹാസ് (ബംഗളൂരു). മരുമക്കള്‍: ഷഫ്‌ന (ഗുരുവായൂര്‍), ഷാനവാസ് (തളിക്കുളം), അഫീഫ (ഒറ്റപ്പാലം).

