മസ്ജിദുല്‍ അഖ്‌സ മുന്‍ ഖത്തീബിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

Web Desk
0 Min Read

ഗാസ: ഫലസ്തീന്‍ മുന്‍ ഔഖാഫ് മന്ത്രിയും മസ്ജിദുല്‍ അഖ്സയിലെ മുന്‍ ഖത്തീബും ഇമാമുമായ ശൈഖ് യൂസുഫ് സലാമ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശൈഖ് യൂസുഫ് സലാമയുടെ വീട് ലക്ഷ്യമിട്ട് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.

city exchange

ശൈഖ് യൂസുഫ് സലാമയുടെ ഏതാനും കുടുംബാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!