ഖത്തര്‍ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ഖത്തര്‍ മുന്‍ പ്രവാസി അല്‍ ഹംദില്‍ കാന്തിലാട്ട് അബ്ദുല്‍ സത്താര്‍ (79) നിര്യാതനായി. ഭാര്യ: സഫിയ സത്താര്‍ തൈക്കണ്ടി പറമ്പ്. മക്കള്‍: സിയാദ്, സജാദ്, സാക്കി (മൂവരും ഖത്തര്‍). മരുമക്കള്‍: റിസ്ലിന്‍, നിലോഫര്‍, ആയിഷ.

city exchange

സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്‍ അസീസ്, ഉസ്മാന്‍, ഷറഫുദ്ദീന്‍, ഹാരിസ്, സാറ, പരേതരായ മുഹമ്മദ് കോയ, അബ്ദുല്‍ റസാഖ്.

മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 9.30ന് നടക്കാവ് ആ അംബിക ഹോട്ടലിന് സമീപം ആയിഷ മസ്ജിദില്‍. തുടര്‍ന്ന് രാത്രി 10 മണിക്ക് കണ്ണംപറമ്പില്‍ ഖബറടക്കം.

TAGGED:
Share This Article
Leave a Comment
error: Content is protected !!