ഖത്തര്‍ കെ എം സി സി മുന്‍ നേതാവ് എസ് കെ ഹാഷിം തങ്ങള്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദീര്‍ഘകാല പ്രവാസിയും കെ എം സി സി നേതാവുമായിരുന്ന എസ് കെ ഹാഷിം തങ്ങള്‍ നാട്ടില്‍ നിര്യാതനായി. മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!