മുന്‍കാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

പെരുമ്പാവൂര്‍: ഖത്തറിലെ മുന്‍കാല പ്രവാസി ആനിക്കാട് പേക്കുഴിമേപ്രത്ത് മാത്യു അലക്‌സ് (സാബു- 59) നിര്യാതനായി. ശവസംസ്‌കാരം ജൂലൈ 11 ചൊവ്വാഴ്ച മൂന്നു മൂന്നു മണിക്ക് ആനിക്കാട് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.

city exchange

ഭാര്യ: മിനി അലക്‌സ്. മക്കള്‍: കെസിയ, ഷെറിന്‍. മരുമക്കള്‍: ജസ്റ്റിന്‍, ജോണ്‍സ്. പിതാവ്: പരേതനായ അലക്‌സാണ്ടര്‍. സഹോദരന്‍: അലക്‌സ് മാത്യു (ഷാജി- ടെക്‌സസ്).

Share This Article
Leave a Comment
error: Content is protected !!