Connect with us

Community

സ്‌കിയ മുന്‍ എക്‌സിക്യൂട്ടീവ് അംഗം ഖത്തറില്‍ നിര്യാതനായി

Published

on


ദോഹ: സൗത്ത് കേരള എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന മണക്കാട് സ്വദേശി മുഹമ്മദ് ഷിയാസ് (39) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഡിലിജെന്റ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് പാര്‍ട്ണറാണ്.

ഭാര്യ: സൈന. മക്കള്‍: സഫ്ആന്‍, വസീം, സുല്‍ത്താന, തമീം.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ നിര്‍വഹിക്കുന്നതായി പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിഭാഗം അറിയിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!