24 ചാനല്‍ നോമ്പുകാലത്തില്‍ സന്ദേശവുമായി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

Web Desk
0 Min Read

ദോഹ: റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യ അവതാരകനായി ഫ്‌ളവേഴ്‌സ് 24 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തില്‍ ചൊവ്വാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് നന്മയുടെ വര്‍ത്തമാനത്തില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ സന്ദേശം നല്‍കും.

city exchange

ഹൃദയപൂര്‍വ്വത്തില്‍ എം കെ ഗ്രൂപ്പ് എം ഡി ഈസ്റ്റ് വെസ്റ്റ് അബ്ദുല്‍ അസീസ് കടവത്തൂര്‍ പങ്കെടുക്കും. രുചിപ്പുരയില്‍ മുനീറ ഖാദറിനൊപ്പം ഇറച്ചിപ്പത്തിലുമായി ഷെറിന്‍ മുസ്തഫയെത്തും.

Share This Article
Leave a Comment
error: Content is protected !!