സൗജന്യ മെഡിക്കല്‍ ക്യാമ്പ് 15ന്

Web Desk
0 Min Read

ദോഹ: കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം അബൂ ഹമൂറിലെ അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് 15ന് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഏഴു മുതല്‍ 11 മണി വരെ അബൂഹമൂര്‍ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് ചെക്കപ്പ്.

city exchange

18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് https://forms.gle/uBrsDoRFbEjRz2ys8 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗ്ള്‍ ഫോം വഴി പേര്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പരിശോധനക്ക് വരുന്നവര്‍ ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഭക്ഷണ പാനീയങ്ങള്‍ കഴിക്കാത്ത അവസ്ഥയിലായിരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
70029242, 66492372 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!