മൂടാടി സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കോഴിക്കോട് മൂടാടി സ്വദേശി ഖത്തറില്‍ നിര്യാതനായി. ഹില്‍ ബസാറിലെ കളരി വളപ്പില്‍ സജീര്‍ (40) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്‌സാന്‍ ചെയര്‍മാന്‍ മെഹ്ബൂബ് നാലകത്ത് അറിയിച്ചു.

city exchange

ഭാര്യ: നഷീദ. മക്കള്‍: ആദില്‍ ഷാനു, ദാഹിം ഫര്‍ഹാന്‍, ഖദീജ അര്‍വ.

TAGGED:
Share This Article
Leave a Comment
error: Content is protected !!