NEWS
വിപിഎസ് ലേക്ഷോറില്‍ റോബോട്ടിക് ശസ്ത്രക്രിയ സൗജന്യം
കൊച്ചി: ആതുരസേവനരംഗത്ത് 20 വര്‍ഷങ്ങള്‍ പിന്നിടുന്ന വി പി എസ് ലേക്ഷോര്‍ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തും.
ഡിസംബര്‍ 31ന് മുന്‍പായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയുടെ നിരക്കില്‍ റോബോട്ടിക് ശസ്ത്രക്രിയ ലഭ്യമാകും. 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കുന്ന വിവിധ ചികിത്സാ ആനുകൂല്യങ്ങളുടെ ഭാഗമാണിത്.
പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം അതിനൂതന സാങ്കേതിക മികവിലുള്ള റോബോട്ടിക് ചികിത്സയുടെ വിശദശാംശങ്ങള്‍ക്ക് വിളിക്കുക: 9961640000.
Continue Reading