അബൂദാബിയില്‍ റസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Web Desk
0 Min Read

അബൂദാബി: അല്‍ ഖാലിദിയ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അല്‍ ഖാലിദിയ മേഖലയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടന്നത്.

city exchange

സിവില്‍ ഡിഫന്‍സ്, പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!