Connect with us

NEWS

ജെന്‍ടൂര്‍ സെക്യൂരിറ്റി വയനാട് ദുരിതാശ്വാസത്തിന് 10 ലക്ഷം രൂപ നല്‍കി

Published

on


തിരുവനന്തപുരം: വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ജെന്‍ടൂര്‍ സെക്യൂരിറ്റി മേധാവി നയീം മൂസ കൈമാറി.

ഷാരൂഖ് ഖാന്‍, വിജയ്, രശ്മിക, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി ഒട്ടനവധി സ്റ്റാര്‍ സെലിബ്രിറ്റികളുടെയും കല്യാണ്‍ ജ്വല്ലറി പോലുള്ള പ്രമുഖ കമ്പനികളുടെയും ബോഡി ഗാര്‍ഡായ് പ്രവര്‍ത്തിക്കുന്നത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ജെന്‍ടൂര്‍ സെക്യൂരിറ്റിയാണ്.


error: Content is protected !!