ജര്‍മ്മന്‍ ചാന്‍സലര്‍ ഖത്തര്‍ അമീറുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു

Web Desk
0 Min Read

ദോഹ: ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!