അന്താരാഷ്ട്ര യോഗ ദിനത്തില്‍ സൗജന്യ യോഗയുമായി ഗ്ലോ യോഗ

Web Desk
0 Min Read

ദോഹ: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് സൗജന്യ യോഗ സെഷനുമായി ഗ്ലോ യോഗ. സൗജന്യ യോഗ സെഷനില്‍ പങ്കെടുക്കാന്‍ 00974 60014569 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

city exchange

ഡി റിംഗ് റോഡില്‍ അല്‍ ഹിലാലില്‍ ഷര്‍ഖ് പ്ലാസയില്‍ ജി11ലാണ് ഗ്ലോ യോഗ പ്രവര്‍ത്തിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!