റമദാനില്‍ കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരം നടത്തി ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്

Web Desk
0 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ വുഖൈര്‍ എസ്ദാന്‍ സ്റ്റോറില്‍ കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സീസണ്‍ -2 സംഘടിപ്പിച്ചു. രണ്ട് കാറ്റഗറിയിലായി നടന്ന മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

city exchange

മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഉപഭോക്താക്കളുടെ താത്്പര്യത്തിനനുസരിച്ചുള്ള ഇത്തരം മത്സരങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!