ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ നാല്‍പത്തിയൊമ്പതാം ബിരുദദാന ചടങ്ങിലെ മലയാളി തിളക്കമായി ഹലീമ മെഹ്‌റിന്‍ സാജിദ്

Web Desk
0 Min Read

ദോഹ: കോളേജ് ഓഫ് ഹെല്‍ത്തില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടി ഖത്തര്‍ അമീറിന്റെ ഭാര്യ ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയില്‍ നിന്നും സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി ഹലീമ മെഹ്റിന്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി.

city exchange

കോഴിക്കോട് ജില്ലയില്‍ വടകര കോട്ടക്കല്‍ സ്വദേശി സാജിദ് അഹ്മദിന്റേയും നടുവണ്ണൂര്‍ സ്വദേശി സമീനയുടേയും സീമന്ത പുത്രിയാണ് ഹലീമ മെഹ് റിന്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ സാജിദ് എച്ച് ബി കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റാണ്.

Share This Article
Leave a Comment
error: Content is protected !!