
രാമന്തളി: പ്രധാനാധ്യാപകനായി നിയമിതനായ ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്ററെ രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ശാഖ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ സ്‌നേഹോപഹാരം കൈമാറി.

ചടങ്ങില്‍ കെ കെ അശ്‌റഫ്, യു അബ്ദുറഹ്മാന്‍, കെ വി അബൂബക്കര്‍, പി പി സുലൈമാന്‍ ഹാജി, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി മുഹമ്മദലി, പി കെ ശബീര്‍, അഫ്‌സല്‍ രാമന്തളി, പി കെ ഫസീര്‍, പി പി ഹസ്സന്‍ കുഞ്ഞമ്മദ്, സി എം അശ്‌റഫ്, പി അബ്ദുല്‍ ജബ്ബാര്‍, സി എം പി അശ്റഫ്, ചിറയില്‍ അശ്റഫ്, ഇസ്മായില്‍ കരപ്പാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
