ഹാപ്പി സമ്മര്‍ ക്യാമ്പ് സമാപിച്ചു

Web Desk
0 Min Read

ദോഹ: അല്‍ നബിത് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ആതിഥേയത്വം വഹിച്ച ഹാപ്പി സമ്മര്‍ ക്യാമ്പ് 2025ന്റെ സമാപന ചടങ്ങ് കെ സി സി ജനറല്‍ സെക്രട്ടറി സക്കറിയ മണിയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മര്‍ ക്യാമ്പ് മേധാവി നിസാര്‍ നദ്വി, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹിമാന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

city exchange

അനസ് കൊണ്ടോട്ടി പാരന്റിംഗ് സെഷന്‍ നടത്തി. മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!