ദോഹ: വിഷ്വല്‍ ആര്‍ട്ടിസ്റ്റ് നൗറ അല്‍ മസ്‌റൗറിയുടെ പ്രദര്‍ശനം ഹരീം ലാവല്‍ ഇന്നു മുതല്‍ നവംബര്‍ ഒന്നുവരെ കത്താറയില്‍ നടക്കും.

കത്താറ ബില്‍ഡിംഗ് 47 ഗ്യാലറി ഒന്നിലാണ് പ്രദര്‍ശനം. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ പ്രദര്‍ശനം കാണാനാവും.

Sign in to your account