ഹാര്‍മോണിസ്റ്റ് കുട്ടിക്ക നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ മലയാളികള്‍ക്കിടയില്‍ സംഗീതമഴ പെയ്യിച്ച ദീര്‍ഘകാല പ്രവാസി അരീക്കോട് മുഹമ്മദ്കുട്ടി എന്ന കുട്ടിക്ക (67) നാട്ടില്‍ നിര്യാതനായി. ഗായകനും ഹാര്‍മോണിസ്റ്റുമായിരുന്നു.

city exchange

മയ്യിത്ത് നമസ്‌കാരം ഇ്ന്ന് ഉച്ചക്ക് 12 മണിക്ക് കോലത്തുംകടവ് ഖബര്‍സ്ഥാന്‍ ജുമാ മസ്ജിദില്‍.

അരീക്കോട് ആലുക്കല്‍ സ്വദേശികളായ മോതി (കിഴിശ്ശേരി) കദീജ (ചൂരപ്ര) ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല (കൂടരഞ്ഞി). മക്കള്‍: ജമാല്‍ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന. മരുമക്കള്‍: ഷാജി തെക്കഞ്ചേരി (കൂടരഞ്ഞി), ഹമീദ് (കറുത്തുപറമ്പ്), ജംഷാദ് (ചേന്ദമംഗലൂര്‍), നസീമ (തടപ്പറമ്പ്). സഹോദരങ്ങള്‍: ഫാത്തിമ (പാലാട്), ആമിന (അലനല്ലൂര്‍), സാറാബി (അരീക്കോട്).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!