ദേശീയ കായിക ദിനത്തില്‍ അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 14ന് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനം.

city exchange
Share This Article
Leave a Comment
error: Content is protected !!