

ഇസ്താംബൂള്‍: ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം തുര്‍ക്കിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അമീറും സംഘവും ഇറ്റലിയിലേക്ക് യാത്ര പുറപ്പെട്ടു.

ഞായറാഴ്ച വൈകിട്ടാണ് അമീര്‍ ഇസ്താംബൂളില്‍ നിന്ന് യാത്ര പുനഃരാരംഭിച്ചത്.
