ഐ സി ബി എഫ് കരിയര്‍ ഗൈഡന്‍സ് വര്‍ക് ഷോപ്പ് മെയ് രണ്ടിന്

Web Desk
0 Min Read

ദോഹ: എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഐ സി ബി എഫ് കരിയര്‍ ഗൈഡന്‍സ് വര്‍ക് ഷോപ്പ് നടത്തുന്നു. മെയ് രണ്ടിന് ഐ സി ബി എഫ് കാഞ്ഞാണി ഹാളിലാണ് ക്ലാസ്.

city exchange

സിവില്‍ സര്‍വീസ് ആന്റ് ബാങ്കിംഗ് സേവന പരിശീലകയായ യാമിനി പീതാംബരനാണ് ക്ലാസ് നയിക്കുന്നത്.

താത്പര്യമുള്ളവര്‍ക്ക് താഴെ കാണുന്ന ഗൂഗ്ള്‍ ഫോം പൂരിപ്പിച്ച് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSdLOyTK3k5FI8K8BKce-yF8b_59M7qGqvY-4l7hrCvOKgXpwA/viewform?usp=sf_link

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!