ഇറ്റലി സന്ദര്‍ശനം പൂര്‍ത്തിയാക്കി അമീര്‍ ജര്‍മനിയിലേക്ക് പുറപ്പെട്ടു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ തമീം ബിന്‍ ഹമദ് അല്‍താനി സൗഹൃദ ഇറ്റാലിയന്‍ റിപ്പബ്ലിക്കിലെ സന്ദര്‍ശനത്തിന് ശേഷം റോമില്‍ നിന്ന് ജര്‍മനി സന്ദര്‍ശിക്കാന്‍ ബെര്‍ലിനിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്.

city exchange

ക്വിറിനല്‍ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല അമീറിന് ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!