ഐ സി ബി എഫ് ലോക മാനസികാരോഗ്യ ദിന പരിപാടി വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ സി ബി എഫ് പരിപാടി സംഘടിപ്പിക്കുന്നു.

city exchange

വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് വൈകിട്ട് ആറരയ്ക്ക് ഐ ഐ സി സി കാഞ്ഞാണി ഹാൡലാണ് പരിപാടി.

മാസ്റ്റര്‍ യുവര്‍ ഇമോഷന്‍സ് കീ ഫോര്‍ എ ബാലന്‍സ്ഡ് ലൈഫ് പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫിസറുമായ ഡോ. വൈഭവ് എ തണ്ടാലേ മുഖ്യാതിഥിയായിരിക്കും.

- Advertisement -
Ad image

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സൊല്യൂഷ്യന്‍ ഫോക്കസ്ഡ് തെറാപ്പിസ്റ്റുമായ ഡോ. ജസീം കൂരങ്കോട്ട് സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!