ഐ സി ബി എഫിന്റെ ആസാദി കെ രംഗ് 18ന്

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഐ സി ബി എഫ് ഭാരത് ആസാദി കെ രംഗ് 2023 സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിക്കുന്നു.

city exchange

ഓഗസ്റ്റ് 18ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ഐ സി സി അശോകാ ഹാളിലാണ് പരിപാടി. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്‌ക്കാരിക പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുക.

Share This Article
Leave a Comment
error: Content is protected !!