ഐ സി എഫ് കരിയര്‍ ഗൈഡന്‍സ് മെയ് 23ന്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഖത്തര്‍ എച്ച് ആര്‍ ഡി നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കമായി മെയ് 23 വെള്ളിയാഴ്ച ഉച്ചക്ക് ഖത്തര്‍ സമയം 1 മണി മുതല്‍2.30 മണി വരെ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

city exchange

എസ് എസ് എല്‍ സി മുതല്‍ പ്ലസ് ടു വരെയുള്ള പഠിതാക്കള്‍ക്കും വിജയിച്ചവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ സൗജന്യമായി സംഘടിപ്പിക്കുന്ന ഗൈഡന്‍സ് ക്ലാസിന് വിസ്ഡം എജുക്കേഷന്‍ ട്രെയിനര്‍ സി കെ എം റഫീഖ് നേതൃത്വം നല്‍കും.

ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/QVCeQfRtf88YVCdp9
എന്ന ഗൂഗിള്‍ ഫോം വഴി വ്യാഴാഴ്ച രാത്രി 9 മണി വരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ സൂം ലിങ്ക് രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വഴി ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!