ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടന

Web Desk
0 Min Read

കൊച്ചി: തുടര്‍ച്ചയായി 24 വര്‍ഷക്കാലം ‘അമ്മ’യുടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സേവനം തുടരുന്ന നടന്‍ ഇടവേള ബാബുവിനെ ആദരിച്ചു.

city exchange

അമ്മയുടെ 29-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ആദരിച്ചത്.

ഹൃദയത്തില്‍ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടി ബാബുവിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചത്.

- Advertisement -
Ad image

ചടങ്ങില്‍ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറര്‍ സിദ്ധിഖ്, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസ്സന്‍, സ്വാസ്സിക എന്നിവരുമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!