ജിഞ്ചര്‍ ഹൗസിലെ ഇഫ്താര്‍ ബോക്‌സുകള്‍

Web Desk
1 Min Read

ദോഹ: നോമ്പുതുറക്കാന്‍ രുചികരവും ആത്മസംതൃപ്തി നല്കുന്നതുമായ ഭക്ഷണം എവിടെ കിട്ടുമെന്ന് ആലോചിക്കുന്നുണ്ടോ. എങ്കില്‍ നേരെ അബൂഹമൂറിലേക്ക് വിട്ടോളൂ. അവിടെ സ്ട്രീറ്റ് നമ്പര്‍ 995ല്‍ ബില്‍ഡിംഗ് നമ്പര്‍ 150ല്‍ ജിഞ്ചര്‍ ഹൗസ് ഗ്രില്‍ ആന്റ് റസ്‌റ്റോറന്റ് നിങ്ങളുടെ റമദാന്‍ വ്രതത്തിന്റെ പുണ്യനാളുകളില്‍ ആത്മാവിനോടൊപ്പം ശരീരത്തിനും നന്മ പ്രദാനം ചെയ്യും.

city exchange

ഇഫ്താര്‍ വിഭവങ്ങള്‍ മൂന്നു വിധത്തില്‍ ഇവിടെ ലഭ്യമാകും. 20, 22, 27 റിയാലുകളില്‍ വ്യത്യസ്തമായ നോമ്പുതുറ വിഭവങ്ങള്‍ ആസ്വദിക്കാം.

20 റിയാലിന് വയറും മനസ്സും നിറക്കാനെത്തുന്നവര്‍ക്ക് തലശ്ശേരി ദം ചിക്കന്‍ ബിരിയാണിയും മൂന്ന് ഈത്തപ്പഴവും ഒരു വെള്ളവും ഒരു ലബാനും രണ്ട് സ്‌നാക്‌സും കട്ട് ഫ്രൂട്ട്‌സും ബോട്ട്ല്‍ ജ്യൂസും അച്ചാറും റൈത്തയും തരിക്കഞ്ഞിയും കിട്ടും.

22 റിയാലിനാണെങ്കില്‍ അറബിക്ക് ചിക്കന്‍ ബിരിയാണി, മൂന്ന് ഈത്തപ്പഴം, ഒരു വെള്ളം, ഒരു ലെബാന്‍, രണ്ട് സ്‌നാക്‌സ്, കട്ട് ഫ്രൂട്‌സ്, ബോട്ട്ല്‍ ജ്യൂസ്, അച്ചാര്‍, റൈത്ത എന്നിവ തയ്യാറായിരിക്കും.

- Advertisement -
Ad image

27 റിയാലിന് മട്ടണ്‍ കബാബ് ബിരിയാണി, മൂന്ന് ഈത്തപ്പഴം, ഒരു വെള്ളം, ഒരു ലെബാന്‍, രണ്ട് സ്‌നാക്‌സ്, കട്ട് ഫ്രൂട്ട്‌സ്, ബോട്ട്ല്‍ ജ്യൂസ്, അച്ചാര്‍, റൈത്ത, തരിക്കഞ്ഞി എന്നിവ ആസ്വദിച്ച് മടങ്ങാം.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 44515454 എന്ന നമ്പറിലേക്ക് വിളിക്കുകയോ 59965454 എന്ന നമ്പറിലേക്ക് വാട്‌സ് ആപ് ചെയ്യുകയോ ചെയ്യാം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ കയറി നോക്കാവുന്നതാണ്.

ഇഫ്താര്‍ ബോക്‌സുകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ വിളിക്കൂ: 44515454

Share This Article
Leave a Comment
error: Content is protected !!