അമരാവതി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: വില്യപ്പള്ളി അമരാവതി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദത്തിന് പുതു ജീവന്‍ നല്‍കുന്നതായി. ആസ്പിര്‍ പാര്‍ക്കില്‍ കുടുംബങ്ങളും കുട്ടികളുമായി 60ല്‍പരം പേര്‍ പങ്കെടുത്ത നാടിന്റെ തനി രുചി പകരുന്ന വിഭവങ്ങള്‍ ഒരുക്കിയാണ് വ്യത്യസ്തമാക്കിയത്.

city exchange

അര്‍ഷാദ് പി കെ, അനസ് പാറക്കല്‍, സലീത്ത് എം ടി, മിസ്ഹബ് നടുക്കണ്ടി, ഫവാസ് കെ സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!