

ദോഹ: കെ പി അബ്ദുറഹ്മാന് മുസല്യാര്‍ സ്മാരക ദര്‍സ് വിദ്യാര്‍ഥികളുടെ ഇഫ്താര്‍ ഫരീഖ് ബിന്‍ ഉംറാന്‍ പറവണ്ണ ഹൗസില്‍ നടന്നു. നൂറിലേറെ പേര് ഇഫ്താറില്‍ പങ്കെടുത്തു.

കെ പി അബ്ദുറഹ്മാന് മുസല്യാര്‍ സ്മാരക ദര്‍സിലെ മുദ്രിസ് പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ നേതൃത്വം നല്കി. രണ്ടാം മുദ്രിസ് നബീല്‍ അഹ്സനി, വിദ്യാര്‍ഥികളായ സക്കീര്‍ ബുഖാരി, പി വി സി അബ്ദുറഹ്മാന്, മുജീബ് വൈലത്തൂര്‍, മുഹമ്മദ് തലക്കടത്തൂര്‍, ഇഖ്ബാല്‍ ആയഞ്ചേരി, ഇ ടി കെ മുഹമ്മദ്, സുഹൈല്‍ തൃശൂര്‍, ഉണ്ണീന്‍കുട്ടി വടക്കേമണ്ണ, ഗഫൂര്‍, കരീം പൂനൂര്, അഷറഫ് തങ്ങള്‍ കണ്ണൂര്‍ തുടങങി നിരവധി പേര് പങ്കെടുത്തു.
