മഹാത്മാ ഗാന്ധി രക്തസാക്ഷിത്വത്തില്‍ ഇന്‍കാസ് തിരുവനന്തപുരം രക്തദാനം

Web Desk
1 Min Read

ദോഹ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ ജില്ലാ പ്രസിഡന്റ് ജയപാല്‍ രക്തംദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.

city exchange

ഇന്‍കാസ് സ്ഥാപക നേതാവ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഐ സി സി പ്രസിഡന്റ് ബാബുരാജ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, ഐ സി സി മുന്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി മാനേജിങ് കമ്മിറ്റി അംഗം കെ വി ബോബന്‍, ഐ സി സി മാനേജിങ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ്ജ് തുടങ്ങി ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കന്മാര്‍, ഇന്‍കാസ് ഖത്തര്‍ വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പിന് ഇന്‍കാസ് ജില്ലാ കമ്മിറ്റി നേതാക്കന്‍മാരായ മുനീര്‍ പള്ളിക്കല്‍, ഷിബു കല്ലറ, വിഷ്ണുനാരായണ്‍, സന്തോഷ് കുമാര്‍, സെയ്ഫ് പാങ്ങോട്, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!